SignIn
Kerala Kaumudi Online
Sunday, 17 May 2026 1.20 PM IST

അവധിക്കാല വോളിബാൾ കോച്ചിംഗ് ക്യാമ്പ്

photo
1

തൃപ്രയാർ: അവധിക്കാല വോളിബാൾ കോച്ചിംഗ് ക്യാമ്പിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.നൗഷാദ് നിർവഹിച്ചു. 14 വയസിൽ താഴെയുള്ള 80 കുട്ടികളാണ് കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തത്. വൈസ് ചെയർമാൻ ടി.യു. സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ജി.അജിത് കുമാർ, ട്രഷറർ ടി.ആർ.ദില്ലി രത്‌നം, പ്രൊഫ. വി.കെ.സരസ്വതി, സി.കെ. പാറൻകുട്ടി, എം.സി.സക്കീർ ഹുസൈൻ, രഞ്ജിത്ത് സിംഗ്, കോച്ച് പി.സി. രവി, സഹ പരിശീലകൻ ജിതേഷ് ജോഷി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL