SignIn
Kerala Kaumudi Online
Thursday, 25 June 2026 2.09 PM IST

കാവ്യസായാഹ്നം ഉദ്ഘാടനം

kavya

തൃശൂർ: സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പൂരം എക്‌സിബിഷൻ ഓഡിറ്റോറിയത്തിൽ നടന്ന കാവ്യസായാഹ്നം പ്രസിഡന്റ് ഡോ. പി.എൻ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി.രാമചന്ദ്രമേനോൻ, പുഷ്പൻ ആശാരിക്കുന്ന്, പി.ബി.രമാദേവി, അജിത രാജൻ, സന്ധ്യ അറയ്ക്കൽ, ഗീത കൈപ്പറമ്പ്, ശ്രീലത കാഞ്ഞിരക്കോട്, എം.ആർ.എസ്.ദാസ് , എടത്ര ജയൻ, ഒ.ഡി.വർക്കി, പി.എം.എം.ഷരീഫ്, വി.എഫ്.ബാബു, ഉണ്ണിക്കൃഷ്ണൻ പുലരി, ബാലഗോപാൽ ചാണയിൽ തുടങ്ങി 25 കവികൾ സ്വന്തം കവിത അവതരിപ്പിച്ചു. പ്രൊഫ. വി.എ.വർഗീസ് അദ്ധ്യക്ഷനായി. സെക്രട്ടറി ബേബി മൂക്കൻ സ്വാഗതവും രവി പുഷ്പഗിരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL