തൃശൂർ : ലോകായുക്തയുടെ ജില്ലയിലെ ക്യാമ്പ് സിറ്റിംഗ് ജൂൺ 2, 3 തീയതികളിലായി രാവിലെ 10:30 ന് തൃശൂർ കോവിലകത്തുംപാടത്തുള്ള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റീജ്യണൽ ഓഫീസിൽ മിനി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോനും ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് എൻ അനിൽകുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ പരാതികൾ കേൾക്കും. ക്യാമ്പ് സിറ്റിംഗ് ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
