SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

ക്ഷേമനിധി ബോർഡ് സിറ്റിംഗ്

karshaka

തൃശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിനായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തും. ഒല്ലൂരിൽ ജൂൺ നാല്, നടത്തറയിൽ ജൂൺ ആറ്, മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകൾക്കായി മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ ജൂൺ ഒൻപത് എന്നിങ്ങനെയാണ് സിറ്റിംഗ്.

അളഗപ്പനഗർ, പുതുക്കാട് പഞ്ചായത്തുകൾക്കായി അളഗപ്പനഗർ പഞ്ചായത്തിൽ ജൂൺ 11നും പെരിഞ്ഞനത്ത് ജൂൺ 16നും അടാട്ട് ജൂൺ 18നും പാഞ്ഞാൾ ജൂൺ 20നും തോളൂർ ജൂൺ 23നും പൂമംഗലത്ത് ജൂൺ 27നും സിറ്റിംഗ് നടക്കും. വിവരങ്ങൾക്ക് ഫോൺ: 0487 2386754.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL