ഏങ്ങണ്ടിയൂർ: പഞ്ചായത്ത് കൃഷിഭവന്റെയും ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഞാറ്റുവേല ചന്ത 2026'ന് തുടക്കം. ബാങ്ക് എക്കോ ഷോപ്പ് പരിസരത്ത് ജൂൺ 24 വരെയാണ് ചന്ത. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സേവ്യർ പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ടി.കെ. ഉത്തമൻ അദ്ധ്യക്ഷനായി. ബിന്ദു സുരേഷ്, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, ഷമീറ ഷബീർ, സന്തോഷ് കേരാച്ചൻ, ജെൽവി അജയകുമാർ, സിന്ധു സന്തോഷ്, ഇ. രണദേവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |