തൃശൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസുകാരൻ മരിച്ചു. തൃശൂർ വെളുത്തൂർ സ്റ്റാർ റോഡിൽ കണ്ണനായ്ക്കൽ അരനാട്ടുകര ജിത്തു - ഗ്രീഷ്മ ദമ്പതികളുടെ മകൻ ഇവാൻ ജിത്തു ആണ് മരിച്ചത്. ന്യുമോണിയ ബാധയെത്തുടർന്ന് ഇവാനെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A three-year-old boy, Evan Jithu, died after suffering from fever and pneumonia in Thrissur. He was admitted to three private hospitals for treatment, but doctors could not save his life. He was the son of Jithu and Greeshma of Aranattukara, Velluthur.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |