
കൊടുങ്ങല്ലൂർ: ചിട്ടി സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ആൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് എം.എസ്. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ മന്ത്രിയെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. ജോർജ് നിവേദനം സമർപ്പിച്ചു.
രൺജിത് ഡേവിസ്, ഇഗ്‌നേഷ്യസ്,സലിൽ നാലുമാക്കൽ, പ്രൊഫ. സി.ജി. ചെന്താമരൻ, എൻ.കെ. ജയരാജ്, ഹർഷ കുമാർ, പി.പി. രഘുനാഥ്, ബാബു തൈവാലത്ത്, വേണഗോപാൽ, മോഹനൻ കെ.കെ., എം. ബിജുകുമാർ, കുമാരൻ എൻ.പി., കെ.എൻ. ജ്യോതിഷ്, ഇ.എൻ. രാധാകൃഷ്ണൻ,കെ.ബി. ഷാജി,എൻ.കെ. തങ്കരാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |