SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

റെനോ ഇന്ത്യ മോഡലുകളുടെ ലിമിറ്റഡ് എഡിഷനുകൾ വിപണിയിലേക്ക്

renault

ന്യൂഡൽഹി: റെനോ ഇന്ത്യ ജനപ്രിയ മോഡലുകളായ കൈഗർ, ട്രൈബർ, ക്വിഡ് എന്നിവയുടെ നൈറ്റ് ആൻഡ് ഡേ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു. ഈ മൂന്ന് മോഡലുകളിലും ബ്ലാക്ക് റൂഫ് ഡ്യുവൽ ടോൺ ബോഡി നിറമുള്ള എക്‌സ്‌ക്ലൂസീവ് പേൾ വൈറ്റ് അവതരിപ്പിക്കുന്നു. കൈഗർ, ട്രൈബർ ലിമിറ്റഡ് എഡിഷനിൽ വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷനും റിയർ വ്യൂ ക്യാമറയുമുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉൾപ്പെടെ ആധുനിക ഫീച്ചറുകൾ ഉണ്ടാകുമെന്ന് റെനോ ഇന്ത്യ കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു,

ഹൈലൈറ്റുകൾ

ക്വിഡിലെ ട്രൈബർ,കൈഗർ, ആൻ.എക്‌സ്.എൽ(ഒ)) വേരിയന്റുകൾ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നു. സെഗ്‌മെന്റിൽ ആദ്യ പേൾ വൈറ്റ് ഡ്യുവൽ ടോൺ ബാഹ്യ ബോഡി തീം താഴ്ന്ന വേരിയന്റുകളിൽ സ്റ്റൈലിഷ് ഡിസൈൻ പിയാനോ ബ്ലാക്ക് വീൽ കവറുകൾ, പിയാനോ ബ്ലാക്ക് ഗ്രിൽ ഇൻസെർട്ടുകൾ, പിയാനോ ബ്ലാക്ക് മോഡൽ നെയിംപ്ലേറ്റ്, കൈഗറിലും ട്രൈബറിലുമുള്ള പിയാനോ ബ്ലാക്ക് ORVM-കൾ, കിഗറിലെ പിയാനോ ബ്ലാക്ക് ടെയിൽഗേറ്റ് ഗാർണിഷ് എന്നിവ ഉൾപ്പെടുന്നു.

വില

ട്രൈബർ : 7,00,000 രൂപ

കൈഗർ : 6,74,990 രൂപ

ക്വിഡ് : 4,99,500 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360