SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

സിയാലിൽ പുതിയ ടി 3 ലോഞ്ച് തുറന്നു

cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) വാർഷിക പൊതുയോഗത്തിൽ ചുറ്റുമതിൽ സുരക്ഷാ കവചവും പുതിയ ടി 3 ലോഞ്ചും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

വിമാനത്താവള ഓപ്പറേഷണൽ മേഖലയുടെ സുരക്ഷയ്‌ക്ക് ഒരുക്കിയ അത്യാധുനിക ഇലക്ട്രോണിക് കവചത്തിന്റെ നിർമ്മാണ ചെലവ് മുപ്പത് കോടി രൂപയാണ്. ഇന്റർനാഷണൽ ടെർമിനലിൽ വിസ്തൃതിയും സുഖസൗകര്യങ്ങളും വർദ്ധിപ്പിച്ച് പുതുക്കിയ ലോഞ്ചാണ് പ്രവർത്തനം തുടങ്ങിയത്. സിയാലിന്റെ വാർഷിക കണക്കുകൾക്കും യോഗം അംഗീകാരം നൽകി. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഡയറക്‌ടർ ബോർഡ് മെമ്പർമാരും യോഗത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360