SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

മൈജി മാസ് ഓണം കലാശക്കൊട്ടിലേക്ക്

myg

. ഓഫറുകൾ സെപ്‌തംബർ 30ന് കഴിയും

കോഴിക്കോട് : മൈജി മാസ് ഓണം സീസൺ ടു സെയിൽ കലാശക്കൊട്ട് സെപ്‌തംബർ 30ന് അവസാനിക്കും. കലാശക്കൊട്ടിൽ സ്മാർട്ട് ഫോണുകൾക്കും ഹോം അപ്ലയൻസസുകൾക്കും വമ്പിച്ച വിലക്കുറവാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ഓഫർ സമ്മാനങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് മികച്ച ഓഫർ നേടാനുള്ള അവസാന അവസരമാണ് മാസ് കലാശക്കൊട്ടെന്ന് മൈജി ചെയർമാനും മാനേജിംഗും ഡയറക്ടറുമായ എ.കെ. ഷാജി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ദിവസം ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നേടാം. കാർ, ഹോണ്ട ആക്ടിവ സ്കൂട്ടർ, ഇന്റർനാഷണൽ ട്രിപ്പ്, റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ സമ്മാനങ്ങളുമുണ്ട്. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാന കൂപ്പൺ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360