SignIn
Kerala Kaumudi Online
Friday, 23 October 2026 1.12 AM IST

എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ലയിച്ച് എ.ഐ.എക്‌സ് കണക്ട്

aix-merger

കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിലെ എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡും എ.ഐ.എക്‌സ് കണക്ടുമായുള്ള ലയന നടപടികൾ പൂർത്തിയായി. വിഹാൻ എ.ഐയുടെ ഭാഗമായി നാല് എയർലൈനുകളെ രണ്ടെണ്ണമാക്കി ലയിപ്പിക്കാനാണ് എയർ ഇന്ത്യ ഗ്രൂപ്പിന്റെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ എയർ ഇന്ത്യയും വിസ്താരയും ലയിപ്പിച്ച് രാജ്യാന്തര നിലവാരത്തിലാക്കും..
എയർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്‌സ്‌പ്രസ് ചെയർമാനുമായ കാംബെൽ വിൽസന്റെ സാന്നിദ്ധ്യത്തിൽ ഡി.ജി.സി.എ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗിന് പുതുക്കിയ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360