SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

അ​ന്താ​രാ​ഷ്ട്ര​ ​റ​ബ​ർ​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​മു​തൽ

rubber

കൊ​ച്ചി​:​ ​ഇ​ന്ത്യ​യി​ലെ​ ​റ​ബ്ബ​ർ​ ​മേ​ഖ​ല​യു​ടെ​ ​സു​സ്ഥി​ര​ ​വി​ക​സ​നം​ ​എ​ന്ന​ ​ആ​ശ​യ​ത്തി​ലൂ​ന്നി​ ​അ​ന്താ​രാ​ഷ്ട്ര​ ​റ​ബ​ർ​ ​സ​മ്മേ​ള​നം​ ​റ​ബ​ർ​കോ​ൺ​ 2024​ ​ഇ​ന്ന് ​മു​ത​ൽ​ 7​ ​വ​രെ​ ​ഹോ​ട്ട​ൽ​ ​ലേ​ ​മെ​റി​ഡി​യ​നി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ല​ണ്ട​ൻ​ ​ആ​സ്ഥാ​ന​മാ​യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റ​ബ​ർ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ​ ​(​ഐ.​ആ​ർ.​സി.​ഒ​)​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​റ​ബ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ​സം​ഘാ​ട​ക​ർ.​ ​ഏ​യ്റോ​നോ​ട്ടി​ക്ക​ൽ​ ​സി​സ്റ്റം​സി​ന്റെ​ ​മു​ൻ​ ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​റും​ ​ഡി.​ആ​ർ.​ഡി.​ഒ​യി​ലെ​ ​അ​ഗ്നി​ ​നാ​ല് ​മി​സൈ​ലി​ന്റെ​ ​ഡ​യ​റ​ക്ട​റും​ ​നി​ഷ് ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​മാ​യ​ ​ഡോ.​ ​ടെ​സി​ ​തോ​മ​സ് ​സ​മ്മേ​ള​നം​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്യും.​ ​​ ​ര​ഘു​പ​തി​ ​സിം​ഘാ​നി​യ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​കും.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RUBBERCON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360