SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

10 സ്റ്റോറുകൾ തുറന്ന് ബിർള ഒപസ് പെയിന്റ്സ്

opus

കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പിലെ ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഭാഗമായ ബിർള ഒപസ് പെയിന്റ്‌സ് ഒറ്റദിവസം കേരളത്തിൽ 10 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറന്നു. ഇതോടെ ആകെ സ്റ്റോറുകൾ 20 ആയി.

പെയിന്റുകൾ, വാൾ പേപ്പറുകൾ, അനുബന്ധ സേവനങ്ങൾ എന്നിവ സ്റ്റോറുകളിൽ ലഭിക്കുമെന്ന് ബിർള ഒപസ് പെയിന്റ്സ് സി.ഇ.ഒ രക്ഷിത് ഹർഗവേ പറഞ്ഞു. മൂന്ന് റേഞ്ചുകളിൽ ഇന്റീരിയർ, എക്‌റ്റീരിയർ, ഫ്ളോർ പെയിന്റുകൾ ലഭ്യമാണ്. 16 വർഷം വരെ വാറന്റി നൽകുന്ന പെയിന്റുകളുമുണ്ട്. കമ്പനിയുടെ പ്രധാന വിപണികളിലൊന്നാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, OPUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360