SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

വെള്ളം ക്ലീനാക്കാൻ എ.ഐ വാട്ടർ ഹീറ്ററുകൾ

water

കൊ​ച്ചി​:​ ​ജ​ല​ ​ശു​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള​ ​പ്യൂ​റോ​പോ​ഡ് ​ടെ​ക്‌​നോ​ള​ജി​യു​മാ​യി​ ​മു​ൻ​നി​ര​ ​എ​യ​ർ​ ​കൂ​ളിം​ഗ് ​ഉ​പ​ക​ര​ണ​ ​നി​ർ​മാ​താ​ക്ക​ളാ​യ​ ​സിം​ഫ​ണി​ ​പു​തി​യ​ ​വാ​ട്ട​ർ​ ​ഹീ​റ്റ​റു​ക​ൾ​ ​വി​പ​ണി​യി​ലെ​ത്തി​ച്ചു.​ ​സിം​ഫ​ണി​ ​സ്പാ,​ ​സിം​ഫ​ണി​ ​സോ​ന,​ ​സിം​ഫ​ണി​ ​സോ​ൾ​ ​എ​ന്നീ​ ​മൂ​ന്ന് ​മോ​ഡ​ലു​ക​ളാ​ണ് ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​വ​ 10​ ​ലി​റ്റ​ർ,​ 15​ ​ലി​റ്റ​ർ,​ 25​ ​ലി​റ്റ​ർ​ ​ശേ​ഷി​ക​ളി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​
മു​ടി​കൊ​ഴി​ച്ചി​ലും​ ​ച​ർ​മ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും​ ​കാ​ര​ണ​മാ​കു​ന്ന​ ​വെ​ള്ള​ത്തി​ലെ​ ​ഹാ​നി​ക​ര​മാ​യ​ ​കെ​മി​ക്ക​ലു​ക​ളെ​യും​ ​ഖ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ളെ​യും​ ​ഫി​ൽ​റ്റ​ർ​ ​ചെ​യ്ത് ​ശു​ദ്ധീ​ക​രി​ക്കു​ന്ന​ 9​ലെ​യ​ർ​ ​പ്യൂ​റോ​പോ​ഡ് ​ടെ​ക്‌​നോ​ള​ജി​യാ​ണ് ​ഈ​ ​വാ​ട്ട​ർ​ ​ഹീ​റ്റ​റു​ക​ളു​ടെ​ ​പ്ര​ധാ​ന​ ​സ​വി​ശേ​ഷ​ത.​ ​
ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​എ.​ഐ​ ​അ​ധി​ഷ്ഠി​ത​ ​വാ​ട്ട​ർ​ ​ഹീ​റ്റ​റാ​ണ് ​സിം​ഫ​ണി​ ​സ്പാ.​ ​ഈ​ ​ശ്രേ​ണി​യി​ൽ​ ​സ്മാ​ർ​ട്ട്ബാ​ത്ത് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യും​ ​ക​മ്പ​നി​ ​അ​വ​ത​രി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360