SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

മുന്നേറ്റ പാതയിൽ ഓഹരി വിപണി

stock

കൊ​ച്ചി​:​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ദി​വ​സ​വും​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​വി​പ​ണി​ ​മി​ക​ച്ച​ ​നേ​ട്ട​മു​ണ്ടാ​ക്കി.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​വി​പ​ണി​യി​ലെ​ ​പ​ണ​ല​ഭ്യ​ത​ ​ഉ​യ​ർ​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​തും​ ​അ​മേ​രി​ക്ക​യി​ലെ​ ​കേ​ന്ദ്ര​ബാ​ങ്കാ​യ​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​പ​ലി​ശ​ ​നി​ര​ക്ക് ​കു​റ​ച്ചേ​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യു​മാ​ണ് ​നി​ക്ഷേ​പ​ക​ർ​ക്ക് ​ആ​വേ​ശം​ ​പ​ക​ർ​ന്ന​ത്.​ ​
സെ​ൻ​സെ​സ് 631.55​ ​പോ​യി​ന്റ് ​ഉ​യ​ർ​ന്ന് 76,532.96​ൽ​ ​അ​വ​സാ​നി​ച്ചു.​ ​നി​ഫ്റ്രി​ 205.85​ ​പോ​യി​ന്റ് ​നേ​ട്ട​വു​മാ​യി​ 23,163.10​ൽ​ ​എ​ത്തി.​ ​
ചെ​റു​കി​ട,​ ​ഇ​ട​ത്ത​ര​ ​ഓ​ഹ​രി​ക​ൾ​ ​മി​ക​ച്ച​ ​നേ​ട്ട​മാ​ണ് ​ഉ​ണ്ടാ​ക്കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​പ​ണി​യി​ലു​ണ്ടാ​യ​ ​ത​ക​ർ​ച്ച​യു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​നി​ക്ഷേ​പ​ക​ർ​ ​നേ​ട്ട​മു​ണ്ടാ​ക്കാ​ൻ​ ​വാ​ങ്ങ​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​പ്പി​ച്ച​തും​ ​അ​നു​കൂ​ല​ ​ഘ​ട​ക​മാ​യി.​ ​
ആ​ഗോ​ള​വി​പ​ണി​ക​ളി​ലും​ ​ഇ​ന്ന​ലെ​ ​മി​ക​ച്ച​ ​ഉ​ണ​ർ​വാ​ണു​ണ്ടാ​യ​ത്.​ ​ഫെ​ബ്രു​വ​രി​ 1​ന് ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റി​ൽ​ ​ഇ​ട​ത്ത​ര​ക്കാ​ർ​ക്കാ​യി​ ​നി​ര​വ​ധി​ ​നി​കു​തി​ ​ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന​ ​പ്ര​വ​ച​ന​ങ്ങ​ളും​ ​വി​പ​ണി​ക്ക് ​ഊ​ർ​ജം​ ​പ​ക​ർ​ന്നു.

ഷുഗർ കമ്പനികളുടെ വിലയിലും ഉയർച്ച

കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​എ​ത്ത​നോ​ൾ​ ​വി​ല​ ​ഉ​യ​ർ​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​തോ​ടെ​ ​രാ​ജ്യ​ത്തെ​ ​പ്ര​മു​ഖ​ ​ഷു​ഗ​ർ​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​വി​ല​ക​ളി​ലും​ ​വ​ൻ​ ​മു​ന്നേ​റ്റ​മു​ണ്ടാ​യി.​ ​സീ​ഹെ​വി​ ​മൊ​ളാ​സി​സി​ൽ​ ​നി​ന്ന് ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​എ​ത്ത​നോ​ളി​ന്റെ​ ​വി​ല​ 2.45​ ​ശ​ത​മാ​ന​മാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​ബ​ർ​ലാം​പു​ർ​ ​ചി​നി,​ ​ശ്രീ​രേ​ണു​ക,​ ​ധ​രം​പൂ​ർ​ ​ഷു​ഗ​ർ,​ ​ബ​ജാ​ജ് ​ഹി​ന്ദു​സ്ഥാ​ൻ,​ ​ദ്വ​രി​കേ​ഷ് ​ഷു​ഗ​ർ​ ​എ​ന്നി​വ​യു​ടെ​ ​വി​ല​യി​ൽ​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​മാ​ണ് ​ഇ​ന്ന​ലെ​ ​ഉ​ണ്ടാ​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360