SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

വിഗാർഡ് വരുമാനത്തിൽ 8.9% വർദ്ധന

v-guard

കൊ​ച്ചി​:​ ​മു​ൻ​നി​ര​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ഗൃ​ഹോ​പ​ക​ര​ണ​ ​നി​ർ​മാ​താ​ക്ക​ളാ​യ​ ​വി​ഗാ​ർ​ഡ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ലി​മി​റ്റ​ഡ് 2024​-25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​മൂ​ന്നാം​ ​പാ​ദ​ത്തി​ൽ​ 1268.65​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സം​യോ​ജി​ത​ ​അ​റ്റ​ ​വ​രു​മാ​നം​ ​നേ​ടി.​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ ​വ​രു​മാ​നം​ 1165.39​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 8.9​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യാ​ണ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​ക​മ്പ​നി​യു​ടെ​ ​സം​യോ​ജി​ത​ ​അ​റ്റാ​ദാ​യം​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ 3.4​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യോ​ടെ​ 60.22​ ​കോ​ടി​ ​രൂ​പ​യാ​യി.​ ​മു​ൻ​ ​വ​ർ​ഷ​മി​ത് 58.24​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​
​ക​മ്പ​നി​യു​ടെ​ 9​ ​മാ​സ​ ​കാ​ല​യ​ള​വി​ലെ​ ​സം​യോ​ജി​ത​ ​അ​റ്റ​വ​രു​മാ​നം​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ 15​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യോ​ടെ​ 3513.90​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 4039.74​ ​കോ​ടി​ ​രൂ​പ​യാ​യി.​ ​ഇ​തേ​ ​കാ​ല​യ​ള​വി​ലെ​ ​സം​യോ​ജി​ത​ ​അ​റ്റാ​ദാ​യം​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ 22.7​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​നേ​ടി​ 181.41​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 222.58​ ​കോ​ടി​ ​രൂ​പ​യാ​യി.​ ​
ഇ​ല​ക്ട്രോ​ണി​ക് ​വി​ഭാ​ഗ​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തി​ലൂ​ടെയാണ് ​ 8.9​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​കൈ​വ​രി​ക്കാ​ൻ​ ​വി​ഗാ​ർ​ഡി​ന് ​സാ​ധി​ച്ചതെ​ന്ന് ​ വി​ഗാ​ർ​ഡ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ലി​മി​റ്റ​ഡ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​മി​ഥു​ൻ​ ​കെ.​ ​ചി​റ്റി​ല​പ്പി​ള്ളി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360