SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

ആശാൻ അസോ. വജ്രജൂബിലി ആഘോഷം

diamond

ചെന്നൈ: ആശാൻ സ്മാരക അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ആൻജേഴ്സൺ റോഡിലുള്ള ആശാൻ സ്മാരക സീനിയ‌ർ സെക്കൻഡറി സ്കൂളിൽ വൈകിട്ട് 5.30ന് ചേരുന്ന സമ്മേളനത്തിൽ ​ഗോവ ​ഗവ‌ണ‌ർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം നി‌ർവഹിക്കും. കേരള മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് മുഖ്യാതിഥിയായിരിക്കും. അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ രവി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ശ്യാമള ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി ഡോ. ​ഗൗതം ബാബു, വൈസ് പ്രസിഡന്റ് എ.വി അനൂപ്, നി‌ർവാഹക സമിതി അം​ഗം ഡോ.സി.ജി രാജേന്ദ്രബാബു എന്നിവ‌ർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360