
കൊച്ചി: ആദായ നികുതി രഹിത വരുമാനപരിധി പന്ത്രണ്ട് ലക്ഷം രൂപയായി ഉയർത്തിയത് വിപണിയിലേക്കുള്ള പണമൊഴുക്ക് വർദ്ധിപ്പിച്ച് വിപണിക്ക് ഉത്തേജനമാകുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.
വില്പന സ്രോതസ്സിൽ ശേഖരിക്കുന്ന നികുതി (ടി.സി.എസ്.) ഘടനയിലെ മാറ്റം, എം.എസ്.എം.ഇകൾക്കുള്ള വായ്പ ഗ്യാരണ്ടി കാർഡ് തുടങ്ങിയ പ്രഖ്യാപനങ്ങൾ സ്വർണ മേഖലയ്ക്ക് കരുത്ത് പകരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |