
എല്ലാവരുടേയും വികസനമെന്ന കാഴ്ചപ്പാടോടെ സന്തുലിതമായും വികസ്വന സ്വഭാവത്തോടെയും തയ്യാറാക്കിയ ബഡ്‌ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവർക്ക് സാമ്പത്തിക അവസരങ്ങൾ ലഭിക്കുന്നുവെന്ന് ബഡ്‌ജറ്റ് ഉറപ്പാക്കുന്നു. സ്റ്റാർട്ട് അപ്പുകൾക്കായുള്ള 10,000 കോടി രൂപയുടെ ഫണ്ട് സംരംഭക മേഖലയെ ഉത്തേജിപ്പിക്കുമെന്നും ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |