SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

എ.ഐ, നൈപുണ്യ വികസനത്തിലെ ഉൗന്നൽ പ്രശംസനീയം

tom-joseph

എ.ഐ, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസത്തിന് ബഡ്‌ജറ്റ് നൽകുന്ന ഊന്നൽ പ്രതീക്ഷയോടെയാണ് കാണുന്നത്. ആഗോള പങ്കാളിത്തത്തോടെ വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നീക്കം പ്രശംസനീയമാണ്. എ.ഐ കേന്ദ്രീകൃതമായ മികവിന്റെ കേന്ദ്രങ്ങൾക്കായി 500 കോടി ചെലവഴിക്കുന്നതോടെ ആധുനിക പഠന രീതിയെ ശക്തിപ്പെടുത്താനും സാങ്കേതികവിദ്യയുടെ വിപുലീകരണം സാദ്ധ്യമാക്കുന്നതിനും കഴിയും. നൈപുണി വികസനത്തിനുള്ള ദേശീയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു വഴി വ്യവസായത്തിനാവശ്യമായ വൈദഗ്ധ്യം നേടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും.

ടോം ജോസ്

ഡയറക്ടർ

ജെയിൻ യൂണിവേഴ്‌സിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360