
ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബഡ്‌ജറ്റ് ഇന്ത്യൻ സാമ്പത്തിക മേഖല സ്ഥിരതയുള്ളതാണെന്നും ദീർഘകാല പുരോഗതിയിലേക്ക് നീങ്ങുന്നുവെന്നും ഉറപ്പുവരുത്തുന്നു. വ്യക്തിഗത വരുമാനം വർദ്ധിപ്പിക്കുന്നതിനും ഉപഭോഗം പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പരിഷ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഉത്പാദന വളർച്ചയെ നയിക്കുന്ന രണ്ടാമത്തെ എൻഞ്ചിനാണ് എം.എസ്.എംഇകൾക്ക് 1.5 ലക്ഷം കോടി രൂപ അനുവദിക്കുന്നത് മികച്ച വളർച്ച ഉറപ്പുവരുത്തും, ഇത് വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുകയും ഇന്ത്യയുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.
വിനോദ് ഫ്രാൻസിസ്
ചീഫ് ഫിനാൻഷ്യൽ ഓഫീസർ
സൗത്ത് ഇന്ത്യൻ ബാങ്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |