
ഉപഭോഗം വർദ്ധിപ്പിക്കുന്നതിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജം പകരാനാണ് കേന്ദ്ര ബഡ്ജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാർഷിക മേഖല, മത്സ്യബന്ധനം, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങൾ, കുറഞ്ഞ ചിലവിലുള്ള വീടുകൾ, തുണിത്തരങ്ങൾ, തുകലും അനുബന്ധ വ്യവസായങ്ങളും എന്നിവ അടങ്ങിയ അടിസ്ഥാന മേഖലയ്ക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പാ ഗാരണ്ടി വർദ്ധിപ്പിക്കുകയും കിസാൻ ക്രെഡിറ്റ് കാർഡുകളുടെ വായ്പാ പരിധി കൂട്ടുകയും ചെയ്തത് സുപ്രധാന ചുവടു വെയ്പാണ്.
ഉമേഷ് മോഹനൻ
എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ
ഇൻഡെൽ മണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |