
വ്യക്തിഗത ആദായ നികുതിയുടെ ഇളവ് പരിധി ഗണ്യമായി വർദ്ധിപ്പിക്കാനുള്ള തീരുമാനം സമ്പദ്ഘടനയിൽ പുതിയ ഉണർവ് സൃഷ്ടിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു. വിപണിയിലേക്ക് ഒരു ലക്ഷം കോടി രൂപ അധികമായെത്തുന്നതിനാൽ റീട്ടെയിൽ, ഗൃഹോപകരണ, വാഹന, ഭവന നിർമാണ മേഖലകളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇടത്തരം വരുമാനക്കാർക്ക് വലിയ ആശ്വാസമാകുന്നതും സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനമാകുന്നതുമായ ധീരമായ തീരുമാനമെടുത്ത ധനമന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |