
കൊച്ചി : പുതിയ ബി.എം.ഡബ്ല്യു എസ് 1000 ആർ.ആർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറെ ജനപ്രിയമായ ഈ സൂപ്പർ സ്‌പോർട്ട്‌സ് ബൈക്ക് പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റായി രാജ്യത്ത് ലഭ്യമാകും. ബി.എം.ഡബ്ല്യു മോട്ടോറാഡ് വിതരണ ശൃംഖലകളിൽ ബുക്കിംഗ് തുടങ്ങി. ഡെലിവറികൾ ഏപ്രിലിൽ
വില
ബി.എം.ഡബ്ല്യു എസ് 1000 ആർ.ആറിന്റെ എക്സ് ഷോറൂം വില 21.10 ലക്ഷം മുതലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |