SignIn
Kerala Kaumudi Online
Saturday, 24 October 2026 7.12 PM IST

കൗ​ശ​ൽ​ ​മ​ന്ത​ൻ​ ​വ​ർ​ക്ക്‌​ഷോ​പ്പ്

kaushal

കൊ​ച്ചി​:​ ​ഇ​ന്ത്യ​ൻ​ ​യു​വാ​ക്ക​ളു​ടെ​ ​അ​ഭി​ലാ​ഷ​ങ്ങ​ളു​മാ​യും​ ​സ​മ്പ​ത് ​വ്യ​വ​സ്ഥ​യു​ടെ​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​ആ​വ​ശ്യ​ങ്ങ​ളു​മാ​യും​ ​യോ​ജി​ക്കു​ന്ന,​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​ത​ന്ത്ര​പ​ര​വും​ ​ഫ​ല​പ്ര​ദ​വു​മാ​യ​ ​സ​മീ​പ​നം​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​ജ​യ​ന്ത് ​ചൗ​ധ​രി​ ​പ​റ​ഞ്ഞു.​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ക​ൻ​ഹ​ ​ശാ​ന്തി​ ​വ​ന​ത്തി​ൽ​ ​നൈ​പു​ണ്യ​ ​വി​ക​സ​ന,​ ​സം​രം​ഭ​ക​ത്വ​ ​മ​ന്ത്രാ​ല​യം​ ​(​എം.​എ​സ്.​ഡി.​ഇ​)​ ​സം​ഘ​ടി​പ്പി​ച്ച​ ​കൗ​ശ​ൽ​ ​മ​ന്ത​ൻ​ ​​ ​വ​ർ​ക്ക്‌​ഷോ​പ്പി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​
120​ല​ധി​കം​ ​പേ​ർ​ ​വ​ർ​ക്ക്‌​ഷോ​പ്പി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ആ​ൻ​ഡ​മാ​ൻ​ ​നി​ക്കോ​ബാ​ർ​ ​ദ്വീ​പു​ക​ളി​ലെ​ ​ല​ഫ്.​ ​ഗ​വ​ർ​ണ​ർ​ ​ഡി.​കെ.​ ​ജോ​ഷി,​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ,​തൊ​ഴി​ൽ,​ ​നൈ​പു​ണ്യ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ ​ക​ർ​ണാ​ട​ക​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ,​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​മ​ന്ത്രി​ ​ഡോ.​ ​ശ​ര​ൺ​പ്ര​കാ​ശ് ​ആ​ർ.​ ​പാ​ട്ടീ​ൽ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360