SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 AM IST

റിവേഴ്സ് ഗിയറിൽ സ്വർണവില

gold

കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം കൂടിയ വില ഇന്നലെ കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയും പവന് 480 രൂപ കുറഞ്ഞ് 72,​000 രൂപയുമായി. യു.എസ് ഡോളറിന്റെ മൂല്യമുയ‍ർന്നത് ആഗോളതലത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടാക്കി. ഇതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യു.എസ് പ്രസിഡന്റിന്റെ പുതിയ താരിഫ് നയം നിക്ഷേപകരിൽ ആശങ്ക ഉയർത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360