SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.54 PM IST

ചെറു സമ്പാദ്യ നിരക്കുകളിൽ മാറ്റമില്ല

savings

കൊച്ചി: പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സ്കീം തുടങ്ങിയ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ നിലനിറുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സുകന്യ സമൃദ്ധി സ്‌ക്കീമിൽ 8.2 ശതമാനം പലിശ ലഭിക്കും. മൂന്ന് വർഷത്തെ നിക്ഷേപങ്ങളുടെ പലിശ 7.1 ശതമാനമാണ്. പി.പി.എഫിന്റെ പലിശ 7.1 ശതമാനവും പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് നിക്ഷേപങ്ങൾക്ക് നാല് ശതമാനവും പലിശ നിലനിറുത്തി. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളുടെ പലിശ 7.7 ശതമാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360