SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

രവിചന്ദ്രൻ സി.ഐ.ഐ സതേൺ റീജിയൻ ചെയർമാൻ

ravi1

കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ദക്ഷിണ മേഖലാ ചെയർമാനായി ഡാൻഫോസ് ഇന്ത്യ പ്രസിഡന്റ് രവിചന്ദ്രൻ പുരുഷോത്തമനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ചെയർമാനായി സൈന്റ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ ബോഡനാപുവിനെയും തെരഞ്ഞെടുത്തു.
ഊർജ്ജസംരക്ഷണം, ഡീകാർബണൈസേഷൻ തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധനാണ് രവിചന്ദ്രൻ പുരുഷോത്തമൻ. സി.ഐ.ഐ.യുടെ നാഷണൽ വാട്ടർ മിഷൻ ചെയർമാനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, CII
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360