SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.19 AM IST

എച്ച്.എൽ.എൽ ഫാർമസികൾക്ക് ഐ.എസ്.ഒ 9001: 2015 

hll

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ അമൃത് ഫാർമസികൾ, അമൃത് ഓപ്റ്റിക്കൽസ്, ഫാർമസി ആൻഡ് സർജിക്കൽസ്, എച്ച്.എൽ.എൽ ഒപ്‌ടിക്കൽസ് എന്നിവയുൾപ്പെടെ 239 വില്പനശാലകൾക്ക് ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു.

24 സംസ്ഥാനങ്ങളിലും അഞ്ചു കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ശൃംഖല 6,500ലധികം മരുന്നുകളും ഇംപ്ലാന്റുകളും 50 ശതമാനം വരെ വിലക്കുറവിൽ വിൽക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, HLL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360