SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

എം. മണികണ്ഠൻ ഫെഡറൽ ബാങ്ക് സി.എഫ്.ഒ

manikandan

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി(സി. എഫ്.ഒ) എം. മണികണ്ഠൻ നിയമിതനായി. നിലവിൽ ബാങ്കിന്റെ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ്. ബാച്ചലർ ഓഫ് കൊമേഴ്‌സിൽ ഗോൾഡ് മെഡൽ ജേതാവും ഐ.സി.എ.ഐയുടെ അണ്ടർ ഫോർട്ടി : സി.എ ബിസിനസ് ലീഡർ അവാർഡ് 2025 ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360