SignIn
Kerala Kaumudi Online
Thursday, 23 July 2026 1.41 AM IST

കോൺട്രാ ഫണ്ടുമായി മോത്തിലാൽ ഓസ്‌വാൾ

motil

കൊച്ചി: വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാദ്ധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം ഉറപ്പാക്കുന്ന പുതിയ 'കോൺട്രാ ഫണ്ട്' അവതരിപ്പിച്ച് രാജ്യത്തെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്. മെറ്റൽസ്, റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ്, ഓട്ടോ എന്നീ മേഖലകളിലെ ലാഭക്ഷമമാകുന്ന കമ്പനികളുടെ ഓഹരികളിൽ പണം മുടക്കാം. മെയ് 22 വരെ കോൺട്രാ ഫണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപത്തിനുള്ള കുറഞ്ഞ തുക 500 രൂപ. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി ഫണ്ടുകൾ വാങ്ങാം. നിക്ഷേപകർക്ക് കുറഞ്ഞ റിസ്കിൽ ദീർഘകാല നേട്ടം കോൺട്രാ ഫണ്ട് ഉറപ്പാക്കുമെന്ന് മോത്തിലാൽ ഓസ്‌വാൾ അസറ്റ് മാനേജ്‌മന്റ് എം.ഡിയും സി.ഇ,ഒയുമായ പ്രതീക് അഗർവാൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360