SignIn
Kerala Kaumudi Online
Thursday, 21 May 2026 3.53 AM IST

കെ.​ഡി.​എ​ച്ച്.​പി​ക്ക് പുതിയ സാരഥികൾ

kdhp

മൂ​ന്നാ​ർ​:​ ​തേ​യി​ല​ത്തോ​ട്ട​ ​ക​മ്പ​നി​യും​ ​ടാ​റ്റാ​ ​ക​ൺ​സ്യൂ​മ​ർ​ ​പ്രൊ​ഡ​ക്ട്സ് ​ലി​മി​റ്റ​ഡി​ന്റെ​ ​അ​സോ​സി​യേ​റ്റ് ​ക​മ്പ​നി​യു​മാ​യ​ ​ക​ണ്ണ​ൻ​ ​ദേ​വ​ൻ​ ​ഹി​ൽ​സ് ​പ്ലാ​ന്റേ​ഷ​ൻ​സ് ​ക​മ്പ​നി​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​കെ.​ ​മാ​ത്യു​ ​എ​ബ്ര​ഹാ​മി​നെ​ ​പു​തി​യ​ ​ചെ​യ​ർ​മാ​നും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​മാ​യി​ ​നി​യ​മി​ച്ചു.​ 2015​ ​മു​ത​ൽ​ ​കെ.​ഡി.​എ​ച്ച്.​പി​യെ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റാ​യും​ ​സി.​ഇ.​ഒ​യാ​യും​ ​ന​യി​ച്ചി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​ക​മ്പ​നി​യു​ടെ​ ​ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചു.​ ​
ക​മ്പ​നി​യു​ടെ​ ​പു​തി​യ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​റും​ ​ചീ​ഫ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​റു​മാ​യി​ ​അ​മീ​ർ​ ​അ​ബ്ബാ​സ് ​ഖാ​നെ​യും​ ​ബോ​ർ​ഡ് ​പ്ര​ഖ്യാ​പി​ച്ചു.​
​പ്ലാ​ന്റേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​ആ​ഗോ​ള​ ​വി​ല്പ​ന,​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടോ​ളം​ ​പ​രി​ച​യ​സ​മ്പ​ത്തു​ള്ള​ ​അ​ദ്ദേ​ഹം​ ​കെ.​ഡി.​എ​ച്ച്.​പി​യു​ടെ​ ​ടീ​ ​മാ​നു​ഫാ​ക്ച​റിം​ഗ് ​വി​ഭാ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യും​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​സെ​യി​ൽ​സ് ​മേ​ധാ​വി​യാ​യും​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360