SignIn
Kerala Kaumudi Online
Sunday, 12 July 2026 6.13 AM IST

കനറാ ബാങ്ക് സ്‌പെഷ്യൽ മെഗാ അദാലത്ത് 26ന്

canara

കോട്ടയം: കിട്ടാക്കടങ്ങൾ തീർപ്പാക്കുന്നതിനായി കനറാ ബാങ്ക് മെയ് 26 ന് രാവിലെ 10.30ന് കോട്ടയം റീജിയണൽ ഓഫീസിലും, കോട്ടയം ഇടുക്കി ജില്ലകളിലെ ബാങ്കിന്റെ ശാഖകളിലും സ്‌പെഷ്യൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പരമാവധി ഇളവുകൾ നൽകുമെന്നും ജപ്തി നടപടികളിൽ നിന്ന് ഒഴിവാകാനുള്ള അവസരമാണെന്നും ബാങ്ക് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360