SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.55 AM IST

തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരികൾ

stock-market1

കൊച്ചി: ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ സെൻസെക്‌സ് 893.39 പോയിന്റ് തകർച്ചയോടെ

76,200.68ൽ എത്തി. നിഫ്‌റ്റി 278.80 പോയിന്റ് ഇടിഞ്ഞ് 23,823ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും കനത്ത വിൽപ്പന സമ്മർദ്ദമുണ്ടായി. ഐ.ടി മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റവും നിക്ഷേപകർ ലാഭമെടുപ്പും വിപണിക്ക് തിരിച്ചടിയായി.കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ മികച്ച മുന്നേറ്റമാണുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇന്നലെ ആറ് പൈസ കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360