SignIn
Kerala Kaumudi Online
Thursday, 25 June 2026 2.09 AM IST

ഓ​ക്‌​സി​ജനിൽ ലെ​നോ​വ​ ​ഫി​ഫ​ ​ലാ​പ്‌​ടോ​പ്പു​കൾ ​

lenovo

അഞ്ജു ബോബി ജോർജ് വിപണനോദ്‌ഘാടനം നിർവഹിച്ചു

കൊച്ചി: ലോകോത്തര ബ്രാൻഡായ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷൻ, ഐഡിയപാഡ് സ്ലിം 3ഐ ലാപ്‌ടോപ്പുകളുടെ രാജ്യത്തെ ആദ്യ വിപണനോദ്ഘാടനം കേരളത്തിലെ പ്രമുഖ ലാപ്‌ടോപ്പ് ഡീലറായ ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പെർട്ടിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ലാപ്‌ടോപ്പുകൾ നിർവഹിച്ചു. ലെനോവോ ഇന്ത്യ നാഷണൽ ഡിസ്ട്രിബ്യൂഷൻ മേധാവി ഷാനിൽ മാടോലത്തിൽ, ഓക്‌സിജൻ പർച്ചേസ് ആൻഡ് ഓപ്പറേഷൻ വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിൻ കെ.തോമസ്, ലെനോവോ ആർ.എസ്.എം എസ്. ശ്രീകുമാർ, ആ.സി.എം എൻ.എസ്. ഷൈജു, നാഷണൽ മാനേജർ മൾട്ടിബ്രാൻഡ് റീട്ടെയിൽ ബാലകൃഷ്ണൻ ചന്ദ്രശേഖരൻ, ഓക്‌സിജൻ ഐ.ടി ഡിവിഷൻ ഹെഡ് പി.ആർ. ശ്രീജിത്ത്, ഓക്‌സിജൻ മാർക്കറ്റിംഗ് ഹെഡ് അമൽ ദേവ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360