
മഹീന്ദ്ര ഥാർ ഇ.വി
പ്രതീക്ഷിക്കുന്ന വില: ₹25 ലക്ഷം മുതൽ
മഹീന്ദ്ര ഇലക്ട്രിക്
ഓഫ്-റോഡ് ഇലക്ട്രിക് എസ്.യു.വി വിഭാഗത്തിലെ ഏറ്റവും പ്രതീക്ഷയുള്ള മോഡൽ.
ഡിസൈൻ സവിശേഷതകൾ:
ബാറ്ററി റേഞ്ച്
താർ.eയിൽ ഡ്യുവൽ മോട്ടോർ AWD (All Wheel Drive) സംവിധാനം ലഭിക്കുമെന്നാണ് സൂചന.
പ്രതീക്ഷിക്കുന്ന മോട്ടോർ സജ്ജീകരണം:
ഉയർന്ന ടോർക്ക് കാരണം പരമ്പരാഗത ലോ-റേഞ്ച് ഗിയർബോക്‌സിന്റെ ആവശ്യം കുറയുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
പുതിയ മോഡലുകൾ
മോഡൽ പ്രതീക്ഷിക്കുന്ന ലോഞ്ച് കാലം വില
ടാറ്റ സിയറ EV ജൂലായ് 2026 ₹20-25 ലക്ഷം
കിയ സിറോസ് EV ജൂലായ് 30, 2026 ₹14 ലക്ഷം മുതൽ
ഹോണ്ട എലിവേറ്റ് EV ഓഗസ്ത് 2026 ₹18 ലക്ഷം
മഹീന്ദ്ര ഥാർ ഇ.വി ഓഗസ്ത് 2026 ₹25 ലക്ഷം മുതൽ
Tata Altroz EV 2027 തുടക്കം ₹12-15 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |