
കൊച്ചി: വി.ഐ.ടി ചെന്നൈ കാമ്പസിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി ആദരിച്ചു. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മൺ മുഖ്യാതിഥിയായി. വി.ഐ.ടി സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ, വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെൽവം തുങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |