SignIn
Kerala Kaumudi Online
Monday, 14 September 2026 1.14 AM IST

കൂടുതൽ സുഖസൗകര്യങ്ങളോടെ മഹീന്ദ്ര വീരോ

veero

കൊച്ചി: മഹീന്ദ്ര വീരോയുടെ പുതിയ പതിപ്പ് എൽ.എൻ.ടി സാങ്കേതികവിദ്യയോടെ വിപണിയിൽ. എ.സി ഹീറ്റർ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റോടുകൂടിയ റിക്ലൈനിംഗ് ഡ്രൈവർ സീറ്റ്, ഫ്ലാറ്റ്-ഫോൾഡ് സീറ്റുകൾ, ഡോർ ആർംറെസ്റ്റ്, ഡി പ്ളസ് ടു സീറ്റിംഗ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

വെഹിക്കിൾ ട്രാക്കിംഗ്, ജിയോ ഫെൻസിംഗ്, റൂട്ട് പ്ലാനിംഗ്, വെഹിക്കിൾ ഹെൽത്ത്, ഫ്യുവൽ ട്രാക്കിംഗ് തുടങ്ങി 50-ലധികം ഫീച്ചറുകളുള്ള ഐമാക്‌സ് കണക്റ്റിവിറ്റിയും റിമോട്ട് എ.സി കൺട്രോളും ലഭ്യമാണ്. പവർ വിൻഡോകളും ഫാസ്റ്റ് ചാർജിംഗ് പോർട്ടുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്. നവീകരിച്ച വീ രോ ഡീസൽ മോഡലുകൾ സെപ്റ്റംബർ 8 മുതൽ ലഭ്യമാകും. വീരോ 1.1 എക്സ്.എക്സ്.എൽ സി.എൻ.ജി മോഡലിന്റെ ഉപഭോക്തൃ വിതരണം സെപ്റ്റംബർ 20 മുതൽ ആരംഭിക്കും.

വില

8.29 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEERO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360