SignIn
Kerala Kaumudi Online
Friday, 02 October 2026 2.01 AM IST

യുപിഐ ഇടപാടുകളിൽ തളർച്ച

READ ENGLISH VERSION
upi

കൊച്ചി: മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്(എം.ഡി.ആർ) നടപ്പാകുന്നതിന് മുന്നോടിയായി ഇന്ത്യയിലെ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്(യു.പി.ഐ) ഇടപാടുകളിൽ ഇടിവ് ദൃശ്യമായി. സെപ്തംബറിൽ യു.പി.ഐ ഇടപാടുകൾ 1.8 ശതമാനം കുറഞ്ഞ് 2,407 കോടിയായി. ആഗസ്റ്റിൽ 2,451 കോടി ഇടപാടുകളാണ് നടന്നത്. അതേസമയം ഇടപാടുകളുടെ മൊത്തം മൂല്യം 1.5 ശതമാനം ഉയർന്ന് 29.47 ലക്ഷം കോടി രൂപയായി. എം.ഡി.ആർ ഏർപ്പെടുത്തുന്നതിനെ കുറിച്ച് വ്യാപാരികൾക്കിടെയിലുള്ള ആശങ്കയുടെ സൂചനയാണിതെന്ന് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360