SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

ലോട്ടറിക്ക് സേവനനികുതി ബാധകമല്ല: സുപ്രീംകോടതി

supreme-court

ന്യൂഡൽഹി: ലോട്ടറി ടിക്കറ്റിന് സേവന നികുതി ഈടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച കേരള, സിക്കിം ഹൈക്കോടതി വിധികൾ റദ്ദാക്കി. ലോട്ടറികൾ ബിസിനസിന് സഹായകമായ സേവനമാണ്. സർക്കാരിന് അധികവരുമാനം കിട്ടുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ സേവനമല്ല. ഏതെങ്കിലും സേവനത്തെ പ്രോത്സാഹിപ്പിക്കുന്നതുമല്ല. അതിനാൽ ലോട്ടറികൾ സേവനനികുതിക്ക് വിധേയമല്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വ‌‌ർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ലോട്ടറി വ്യവസായികൾ സമർപ്പിച്ച ഹർജികളിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360