SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

കർഷകർക്കായി 13,966 കോടിയുടെ 7 പദ്ധതികൾ

farmer

ന്യൂഡൽഹി: കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താനുള്ള 13,966 കോടിയുടെ ഏഴ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പദ്ധതികൾ-

# ഡിജിറ്റൽ കൃഷി ദൗത്യം-2,817 കോടി

# ഭക്ഷ്യ, പോഷക സുരക്ഷ-3,979 കോടി

#. കാർഷിക വിദ്യാഭ്യാസവും പരിപാലനവും-2,291 കോടി

#. സുസ്ഥിര ജീവശാസ്ത്ര ആരോഗ്യവും ഉൽപാദനവും, 1,702 കോടി

# സുസ്ഥിര ഹോർട്ടികൾച്ചർ വികസനം, 1129.30 കോടി

# കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ വികസനം- 1,202 കോടി

#. പ്രകൃതി വിഭവങ്ങളുടെ പരിപാലനം:-1,115 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360