
ന്യൂഡൽഹി: ടെലികോം സേവനങ്ങൾ കുറവായ പ്രദേശങ്ങളിലെ പദ്ധതികൾക്കുള്ള ഡിജിറ്റൽ ഭാരത് നിധി രൂപീകരിക്കാനുള്ള കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ തുടങ്ങിയവർക്ക് വേണ്ടിയുള്ള ടെലികോം പദ്ധതികൾക്കും ഡിജിറ്റൽ ഭാരത് നിധിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിക്കണമെന്ന് ചട്ടങ്ങൾ പറയുന്നു. പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായാണ് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |