SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

പ്രധാനമന്ത്രിക്കായി 'സബർമതി റിപ്പോർട്ട്' പ്രദർശിപ്പിച്ചു

jh

ന്യൂഡൽഹി: ഗുജറാത്തിൽ 2002ൽ ഉണ്ടായ ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം പ്രമേയമാക്കിയ 'സബർമതി റിപ്പോർട്ട്' എന്ന ചിത്രം എൻ.ഡി.എ എം.പിമാർക്കായി പാർലമെന്റിൽ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിത്രം വീക്ഷിച്ചു. ചിത്രത്തിന്റെ പിന്നണിക്കാരെ അഭിനന്ദിക്കുന്നതായി പിന്നീട് എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360