
ന്യൂഡൽഹി: ലണ്ടനിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാഹനവ്യൂഹത്തിൽ ഉണ്ടായ സുരക്ഷാ വീഴ്ചയും ഇന്ത്യവിരുദ്ധ ശക്തികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും ഗൗരവമായി കാണുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തെ യു.കെ അപലപിച്ചെങ്കിലും അതിലെ ആത്മാർത്ഥത കുറ്റവാളികൾക്കെതിരെ സ്വീകരിക്കുന്ന നടപടിയെ ആശ്രയിച്ചിരിക്കുമെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |