SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

ഇറാന്റെ ആവനാഴിയിൽ....

e

 സൈനികർ (ആക്ടീവ് ) - 6,10,000

 റിസേർവ് സൈനികർ - 3,50,000

 യുദ്ധവിമാനം - 335

 ഹെലികോപ്റ്റർ - 57

 അന്തർവാഹിനി - 17

 ബാലിസ്റ്റിക് മിസൈൽ - 3000 +

# നാവിക സേന

 നിരവധി സ്പീഡ് ബോട്ടുകളും ചെറു അന്തർവാഹിനികളും

 പേർഷ്യൻ ഉൾക്കടൽ, ഹോർമൂസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കപ്പലുകളൾ പിടിച്ചെടുക്കാനും ഗതാഗതം തടസപ്പെടുത്താനും കഴിയും

# കരുത്തൻ മിസൈലുകൾ

(മിസൈൽ, പ്രഹരപരിധി)

1. സെജിൽ - 2,500 കിലോമീറ്റർ

2. ഖൊറാംഷഹർ 4 - 2,000 കിലോമീറ്റർ

3. ഇമാദ് - 2,000 കിലോമീറ്റർ

4. ഷഹാബ് 3 - 2,000 കിലോമീറ്റർ

5. ഖാദർ 110 - 1,950 കിലോമീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360