SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

രാജ്യത്ത് കൊവിഡ് കേസ് കുറയുന്നു

covid

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 119 കേസുകളാണ് കുറഞ്ഞത്. നിലവിൽ ആകെ 7,264 കൊവിഡ് രോ​ഗബാധിതരാണ് രാജ്യത്തുള്ളത്. അതേസമയം,24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതിൽ ഏഴെണ്ണം കേരളത്തിൽ. മദ്ധ്യപ്രദേശ്,മഹാരാഷ്ട്ര,ഛത്തീസ്​ഗഢ്,ഡൽഹി എന്നിവിടങ്ങളിൽ ഓരോന്നും സ്ഥിരീകരിച്ചു. കേരളത്തിൽ രോഗികൾ 1,920ആയി കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360