SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

യു.പിയിൽ ബി.എൽ.ഒ ജീവനൊടുക്കി

d

ന്യൂഡൽഹി: ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് കത്തെഴുതി വച്ച് യു.പിയിലെ മൊറാദാബാദിൽ ബി.എൽ.ഒ ജീവനൊടുക്കി. അദ്ധ്യാപകനായ സർവേഷ് സിംഗാണ് (46) വീട്ടിൽ തൂങ്ങിമരിച്ചത്. ഭഗത്പൂർ ടാണ്ട ഗ്രാമത്തിലെ സ്കൂളിൽ അദ്ധ്യാപകനാണ്. ഒക്ടോബർ 7 മുതൽ ബി.എൽ.ഒ ഡ്യൂട്ടി ചെയ്‌തു വരികയാണ്. ഇന്നലെ പുലർച്ചെ ഭാര്യയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പെൺമക്കളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360