SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം

d

ന്യൂഡൽഹി: ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കം എട്ട് എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം. ഇന്നലെ കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനെ കണ്ട് ആവശ്യമുന്നയിച്ചു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുമായി സംസാരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ ഫെബ്രുവരി മൂന്നിനാണ് ലോക്‌സഭയിൽ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെൻഡ് ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360