SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഡൽഹി - ബീജിംഗ് വിമാന സർവീസ് പുനരാരംഭിച്ച് എയർ ചൈന

d

ന്യൂഡൽഹി: ആറ് വർഷത്തിനുശേഷം ഡൽഹി - ബീജിംഗ് വിമാന സർവീസ് പുനരാരംഭിച്ച് എയർ ചൈന. ഇന്ത്യയിലെ ചൈനീസ് എംബസിയാണ് ഇക്കാര്യമറിയിച്ചത്. ഇരുരാജ്യങ്ങളുമായുള്ള കണക്‌ടിവിറ്റിയിൽ നിർണായകമെന്ന് ചൈനീസ് എംബസി വക്താവ് യു ജിംഗ് ചൂണ്ടിക്കാട്ടി. വെറും യാത്ര മാതമല്ല. വ്യാപാരം, വിനോദസഞ്ചാരം, വിശ്വാസം എന്നിവയും അടങ്ങിയിരിക്കുന്നുവെന്നും പറഞ്ഞു. 2020ലെ ഇന്ത്യ - ചൈന അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഡൽഹിയിലേക്കുള്ള എയർ ചൈന സ‌ർവീസ് നിറുത്തിവച്ചത്. 2025 ഒക്ടോബറിൽ ഡയറക്‌ട് ഫ്ലൈറ്റുകൾ ഓപ്പറേറ്ര് ചെയ്‌തുതുടങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AIR CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360