SignIn
Kerala Kaumudi Online
Saturday, 27 June 2026 2.07 AM IST

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 3 പേ‌ർ മരിച്ചു

e

ന്യൂഡൽഹി:ഡൽഹിയിലെ മുണ്ട്കയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 3 പേ‌ർ വിഷവാതകം ശ്വസിച്ചു മരിച്ചു.ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം.വ്യവസായ മേഖലയിലെ സെപ്‌റ്റിക് ടാങ്കിലിറങ്ങിയ സുൽത്താൻപുരി സ്വദേശികളായ അരുൺ,സന്ദീപ്,ചാന്ദ് എന്നിവരാണ് മരിച്ചത്.അഗ്നിശമന സേനയെത്തി മൂവരെയും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360